logo
episode-header-image
Feb 2025
19m 12s

ദിവസം 37: ജെത്രോയുടെ ഉപദേശം - The Bible ...

ASCENSION
About this episode

ഇസ്രായേല്യ സമൂഹത്തിൻ്റെ യാത്രയ്ക്കിടയിൽ ജനത്തിന് ദാഹിച്ചപ്പോൾ പാറയിൽ നിന്ന് ജലം പുറപ്പെടുവിച്ച് അവർക്കു കുടിക്കാൻ കൊടുക്കുന്നതും അമലേക്യരുമായി യുദ്ധവും ചെയ്‌തപ്പോൾ കർത്താവിൻ്റെ കരം പ്രവർത്തിച്ചതും നാം മുപ്പത്തിയേഴാം ദിവസം വായിക്കുന്നു. ഒപ്പം മോശയുടെ ഭാരിച്ച ഉത്തരവാദിത്തം ലഘൂകരിക്കാൻ ജെത്രോ നൽകിയ ഉപദേശം മോശ പ്രാവർത്തികമാക്കുന്നതും നമുക്ക് ശ്രവിക്കാം.

[പുറപ്പാട് 17-18, ലേവ്യർ 12, സങ്കീർത്തനങ്ങൾ 73]

— BIY INDIA ON —

🔸 Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf

FrDanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ഇസ്രായേൽ #Israel #മോശ #Moses #പാറയിൽ നിന്ന് ജലം #അമലേക്ക്യരുമായി യുദ്ധം #ജെത്രോയുടെ ഉപദേശം #ജെത്രോ #water from the rock #war with Amalekites #Jethro

Up next
Yesterday
ദിവസം 237: ക്രിസ്തുവിലൂടെ രൂപാന്തീകരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
കുശവൻ തൻ്റെ കരങ്ങൾ കൊണ്ട്, പരാജയപ്പെട്ട നമ്മെ മനോഹരമായ പാത്രങ്ങൾ ആക്കി രൂപാന്തരപ്പെടുത്തുമെന്നും, എന്നാൽ തെറ്റ് തിരുത്തി മടങ്ങി വരാൻ തയ്യാറാകാതിരുന്നാൽ സംഭവിക്കുന്ന അപായവും ആപത്തും ആണ്, ബൻഹിന്നോം താഴ്‌വരയിൽ വച്ച് ഉടച്ച് കളയുന്ന കലത്തിൻ്റെ ഉപമയിലൂടെ ജറെമിയാ വ്യക്തമാക്കുന്നത്. പിന് ... Show More
29m 6s
Aug 23
ദിവസം 236: പരിപൂർണ്ണമായ ദൈവാശ്രയം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഒരു വ്യക്തി തന്നിൽതന്നെ ആശ്രയിക്കാതെ, ദൈവത്തിൽ ആശ്രയിക്കുന്നതിൻ്റെ പ്രാധാന്യം ജറെമിയാ പ്രവാചകൻ വ്യക്തമാക്കുന്നു.ദൈവത്തെ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയും, വന്ന വഴിയിലൂടെ മടങ്ങി പോകാൻ അനുവാദമില്ല എന്ന് എസെക്കിയേലിലൂടെ ദൈവമായ കർത്താവ് ഓർമിപ്പിക്കുകയും ചെയ്യുന്നു.നീർച്ചാലിന് അരികെ നട്ട ... Show More
27m 5s
Aug 22
ദിവസം 235: നാവിൻ്റെ നിയന്ത്രണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ജനത്തിൻ്റെ തിന്മ, വർദ്ധിക്കുകയും മടങ്ങിവരാൻ അവർ മനസ്സ് കാണിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ, അവർക്കുമേൽ ആസന്നമാകുന്ന ദൈവത്തിൻ്റെ ക്രോധത്തെക്കുറിച്ചുളള ജറെമിയായുടെ പ്രവചനവും, പ്രവാസത്തിൽ ആയിരിക്കുന്ന ജനതയോടുള്ള എസെക്കിയേൽ പ്രവചനവുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മുടെ സംസാരത്തി ... Show More
29m 23s
Recommended Episodes
Aug 2024
آمریکا و ویتنام خواستن یا نخواستن - پرونده جنگ ویتنام - قسمت سوم
آمریکا در باتلاق ویتنام گیر افتاده است و راه پیش رفتن یا پس رفتن ندارد. هر تصمیم عواقبی دارد که هزینه بالایی برای ایالات متحده به همراه خواهد داشت. آمریکا در این بزنگاه تاریخی چه تصمیم‌هایی میگیرد؟ منابع این پرونده ۱. The Vietnam war documentary directed by Ken Burns and Lynn Nov ... Show More
35m 11s
Mar 2025
رياض الأخلاق | الأخلاق مع الناس | ح13: القدوة السيئة
رياض الأخلاق برنامج جامع لجُلّ نصوص القرآن الكريم والسنة النبوية الصحيحة في أبواب الأخلاق بحسب أقسامها الشاملة لجميع المجالات الخُلُقية: مع الخالق، ومع النفس، ومع الأسرة والأقربين، ومع عموم الناس، ومع سائر مكونات المجتمع والبيئة التي يعيش فيها. 
7m 18s
Oct 2018
آیا نسبی‌گرایی اخلاقی قابل دفاع فلسفی‌ست؟
جهان کنونی به صحنه ی نظام های اخلاقی متنوع و گاه کاملا متضاد تبدیل شده و این تنوع در نتیجه ارتباط مداوم فرهنگ ها و جوامع بیشتر به چشم می آید. آیا چنین وضعیتی ما را به نسبی گرایی اخلاقی نمی رساند؟ نسبی گرایی اخلاقی چیست؟ 
56m 58s
Oct 2024
تیر مرگ در عملیات تندر غلتان - پرونده جنگ ویتنام - قسمت پنجم
پیچیدگی جنگ ویتنام داره هر روز پیچیده‌تر میشه و بمباران‌های بی‌امان آمریکایی‌ها کاری از پیش نمی‌برهتیر مرگ هر روز به هر دو طرف ماجرا میخوره و حالا آمریکا می خواد با عملیات‌های مختلف پیروزی رو به دست بیاره.منابع این پرونده۱. The Vietnam war documentary directed by Ken Burns and Ly ... Show More
42m 17s
Mar 2025
رياض الأخلاق | الأخلاق مع الناس | ح09: القدوة الحسنة
رياض الأخلاق برنامج جامع لجُلّ نصوص القرآن الكريم والسنة النبوية الصحيحة في أبواب الأخلاق بحسب أقسامها الشاملة لجميع المجالات الخُلُقية: مع الخالق، ومع النفس، ومع الأسرة والأقربين، ومع عموم الناس، ومع سائر مكونات المجتمع والبيئة التي يعيش فيها. 
8m 13s
Jul 2019
جلسه 50 (1394/10/03): نفاق؛ مسأله‌ای اساسی در تاریخ اسلام
  آشنایی با مراحل زندگی پیامبر اکرم(ص) مبارزه با نفاق؛ یکی از مهمترین دوره‌های زندگی پیامبر اکرم(ص) نفاق؛ مسأله‌ای اساسی در تاریخ اسلام دوران کوتاه مبارزه با کفر مبارزه با نفاق؛ مبارزه‌ای که هنوز هم ادامه دارد کفر، مسأله اصلی آخرالزمان نیست وقتی کفار هم منافقانه رفتار می‌کنند ¤ ت ... Show More
52m 15s
Mar 2025
رياض الأخلاق | الأخلاق مع الناس | ح11: المدافعة بالتي هي أحسن
رياض الأخلاق برنامج جامع لجُلّ نصوص القرآن الكريم والسنة النبوية الصحيحة في أبواب الأخلاق بحسب أقسامها الشاملة لجميع المجالات الخُلُقية: مع الخالق، ومع النفس، ومع الأسرة والأقربين، ومع عموم الناس، ومع سائر مكونات المجتمع والبيئة التي يعيش فيها. 
5m 12s
Mar 2025
رياض الأخلاق | الأخلاق مع الأسرة | ح01: بر الوالدين
رياض الأخلاق برنامج جامع لجُلّ نصوص القرآن الكريم والسنة النبوية الصحيحة في أبواب الأخلاق بحسب أقسامها الشاملة لجميع المجالات الخُلُقية: مع الخالق، ومع النفس، ومع الأسرة والأقربين، ومع عموم الناس، ومع سائر مكونات المجتمع والبيئة التي يعيش فيها. 
5m 59s
Mar 2025
رياض الأخلاق | الأخلاق مع الأسرة | ح01: صلة الرحم والقرابة
رياض الأخلاق برنامج جامع لجُلّ نصوص القرآن الكريم والسنة النبوية الصحيحة في أبواب الأخلاق بحسب أقسامها الشاملة لجميع المجالات الخُلُقية: مع الخالق، ومع النفس، ومع الأسرة والأقربين، ومع عموم الناس، ومع سائر مكونات المجتمع والبيئة التي يعيش فيها. 
4m 20s
Mar 2025
رياض الأخلاق | الأخلاق مع الناس | ح10: الوقار وحُسن السمت

6m 22s