ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ ഫൈനൽ മത്സരം കണ്ടതിന്റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്‍ബോൾ പ്രേമികൾ. കിരീടം സ്വന്തമാക്കിയ അർജന്റീനയുടെ ആരാധകർ ഇപ്പോഴും ആഹ്ളാദ പ്രകടനങ്ങൾ തുടരുകയാണ്. ഖത്തറിൽ നിന്ന് ഫുട്‍ബോൾ ലോകകപ്പ് റിപ്പോർട്ടർ CK രാജേഷ് കുമാർ വിവരിക്കുന്നു.