ജനത്തിൻ്റെ തിന്മ, വർദ്ധിക്കുകയും മടങ്ങിവരാൻ അവർ മനസ്സ് കാണിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ, അവർക്കുമേൽ ആസന്നമാകുന്ന ദൈവത്തിൻ്റെ ക്രോധത്തെക്കുറിച്ചുളള ജറെമിയായുടെ പ്രവചനവും, പ്രവാസത്തിൽ ആയിരിക്കുന്ന ജനതയോടുള്ള എസെക്കിയേൽ പ്രവചനവുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മുടെ സംസാരത്തിന് നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ ഉള്ള കഴിവുണ്ട്. വിലകെട്ടത് പറയാതെ വിലയുള്ള ... Show More