യൂദായുടെ അഹങ്കാരം വരുത്തി വെച്ച വിധിയും ദുരന്തവും ജറെമിയായുടെ പുസ്തകത്തിൽ നിന്ന് നാം ശ്രവിക്കുന്നു. നമ്മൾ ദൈവത്തോട് ചേർന്നു നിൽക്കുമ്പോഴാണ് നമ്മുടെ വിലയും, തനിമയും, നമ്മെക്കുറിച്ചുള്ള ദൈവപദ്ധതികളുമെല്ലാം മനസ്സിലാക്കുന്നതും നമ്മുടെ മഹത്വം തിരിച്ചറിയുന്നതും. അഹങ്കരിക്കാതിരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം, ഓരോ ചെറിയ നന്മയ്ക്കും നേട്ടത്തിനും ഉൾപ്പെടെ, എ ... Show More
Aug 22
ദിവസം 235: നാവിൻ്റെ നിയന്ത്രണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ജനത്തിൻ്റെ തിന്മ, വർദ്ധിക്കുകയും മടങ്ങിവരാൻ അവർ മനസ്സ് കാണിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ, അവർക്കുമേൽ ആസന്നമാകുന്ന ദൈവത്തിൻ്റെ ക്രോധത്തെക്കുറിച്ചുളള ജറെമിയായുടെ പ്രവചനവും, പ്രവാസത്തിൽ ആയിരിക്കുന്ന ജനതയോടുള്ള എസെക്കിയേൽ പ്രവചനവുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മുടെ സംസാരത്തി ... Show More
29m 23s