കർത്താവിനെ ഒന്നാം സ്ഥാനത്ത് ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ദൈവത്തിൽ പൂർണ്ണമായും ആശ്രയിച്ച ജോസിയായെ ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. ദൈവത്തെ ആരാധിക്കുന്ന ചെറുപ്പക്കാരിലൂടെ പൂർവകാലത്തിൻ്റെ തിന്മകളെ തുടച്ചുമാറ്റാൻ ദൈവത്തിനു കഴിയും എന്നതിൻ്റെ അടയാളവും സൂചനയുമാണ് ജോസിയാ. തിന്മയെ വെറുക്കാനും വിശുദ്ധിയെ സ്നേഹിക്കാനുമുള്ള ജ്ഞാനവും ബോധ്യവും ലഭിക്കാൻ ദൈവത്തോട് നമ്മൾ പ്ര ... Show More