logo
episode-header-image
Feb 2025
19m 34s

ദിവസം 35: ചെങ്കടൽ കടക്കുന്നു - The Bible...

ASCENSION
About this episode

ഇസ്രായേല്യരെ ഫറവോ വിട്ടയച്ചപ്പോൾ ചെങ്കടൽത്തീരത്തു ഫറവോയുടെ സൈന്യം ഇസ്രായേല്യരെ പിന്തുടർന്നെത്തുന്നു. കർത്താവിൻ്റെ കരബലത്താൽ ചെങ്കടൽ വിഭജിച്ചു ഇസ്രായേല്യരെ കടൽ കടത്തുന്നു; ഈജിപ്തു സൈന്യം മുഴുവനെയും കടൽ മൂടിക്കളയുന്നു. കർത്താവ് കല്പിച്ചതിനു വിരുദ്ധമായി ബലിപീഠത്തെ സമീപിച്ച അഹറോൻ്റെ പുത്രന്മാരെ അഗ്നി വിഴുങ്ങുന്നു. ദൈവാരാധന നടത്തേണ്ടത് ദൈവം ആഗ്രഹിക്കുന്ന വിധത്തിലാകണം എന്ന തത്വം ഡാനിയേൽ അച്ചനിൽ നിന്നും നമുക്ക് ശ്രവിക്കാം.

[പുറപ്പാട് 13-14, ലേവ്യർ 10, സങ്കീർത്തനങ്ങൾ 53]

— BIY INDIA ON —

🔸 Subscribe: https://www.youtube.com/@biy-malayalam

FrDanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #പുളിപ്പില്ലാത്ത അപ്പത്തിൻ്റെ തിരുനാൾ #the festival of unleavened bread #ചെങ്കടൽ കടക്കുന്നു #crossing the red sea #ഈജിപ്ത് #Egypt #ഇസ്രായേൽ #Israel #മോശ #Moses #ചെങ്കടൽ #Red sea

Up next
Yesterday
ദിവസം 193: പ്രാർത്ഥനയുടെ ശക്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഏശയ്യായുടെ പുസ്തകത്തിൽ മൂന്ന് ആക്ഷേപങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഒന്ന്, അവർ ദൈവത്തിനെതിരെ തിരിഞ്ഞു എന്നതും രണ്ട്, അവർ പാവപ്പെട്ടവരെ കൊള്ളയടിച്ചതും മൂന്ന്, സ്ത്രീകൾക്കെതിരെയും ആണ്. മനുഷ്യരാൽ നിന്ദിക്കപ്പെട്ട സമയത്ത് രണ്ടു വ്യക്തികളും, തോബിത്തും സാറായും പ്രാർത്ഥനയിലൂടെ തങ്ങളുടെ ജീവിത ... Show More
24m 37s
Jul 10
ദിവസം 192: ഏശയ്യായുടെ പ്രവചനങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
യൂദായിലെ ജനങ്ങൾക്ക് പ്രവാസത്തിലേക്ക് പോകാതിരിക്കാൻ ഏശയ്യാ പ്രവാചകൻ നൽകുന്ന മുന്നറിയിപ്പുകളും താക്കീതുകളും ഏശയ്യായുടെ പുസ്തകത്തിൽ നിന്നും, സത്യത്തിൻ്റെയും നീതിയുടെയും പാതകളിൽ മാത്രം സഞ്ചരിച്ച് കാരുണ്യപ്രവർത്തികളിൽ മുഴുകി ജീവിച്ച തോബിത്തിൻ്റെ ജീവിതം വിവരിക്കുന്ന ഭാഗം തോബിത്തിൻ്റെ പ ... Show More
29m 12s
Jul 9
ദിവസം 191: ജറുസലേമിൻ്റെ പതനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ബാബിലോൺരാജാവായ നബുക്കദ്നേസർ ജറുസലേം കീഴടക്കുകയും കർത്താവിൻ്റെ ആലയവും രാജകൊട്ടാരവും തകർത്ത് ശേഷിച്ച ജനങ്ങളെ പ്രവാസികളായി ബാബിലോണിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ചരിത്രം ഇന്ന് നാം ശ്രവിക്കുന്നു. വിശുദ്ധഗ്രന്ഥ വായനകൾ വഴി ഞങ്ങൾക്ക് ലഭിക്കുന്ന തിരിച്ചറിവുകൾ ഞങ്ങളുടെ ജീവിതമാണ്, ഞങ്ങള ... Show More
26m 3s
Recommended Episodes
Oct 2018
آیا نسبی‌گرایی اخلاقی قابل دفاع فلسفی‌ست؟
جهان کنونی به صحنه ی نظام های اخلاقی متنوع و گاه کاملا متضاد تبدیل شده و این تنوع در نتیجه ارتباط مداوم فرهنگ ها و جوامع بیشتر به چشم می آید. آیا چنین وضعیتی ما را به نسبی گرایی اخلاقی نمی رساند؟ نسبی گرایی اخلاقی چیست؟ 
56m 58s
Mar 2024
OUR UPDATED PODCAST LIST - SEE BELOW
1. ORTHODOX CHRISTIAN TEACHING PODCAST DIRECTORY 2. DAILY ORTHODOX STUDY BIBLE READING 3. DAILY ORTHODOX BIBLE STUDY 4. DAILY CATECHISM OF THE ORTHODOX CHURCH 5. DAILY ORTHODOX WORD 6. THE MINISTRY OF THE WORD U.K. [Daily] 7. THE MINISTRY OF THE WORD U.S.A. [Daily] 8. WORDS OF LI ... Show More
6s
Apr 29
قسمت صد‌وسی‌وشش - چین: سلسله تانگ (۹۰۷-۶۱۸ میلادی)
قسمت صد‌وسی‌وشش پادکست دغدغه ایران چین: سلسله تانگ (907-618 میلادی) چین بعد از فروپاشی سلسله هان در حوالی 220 میلادی، به مدت تقریباً 400 سال دچار فروپاشی نظم سیاسی منسجم سلسله هان شد و پیش از 618 میلادی به امپراتوری متحد و یکپارچه تبدیل نشد. سلسله تانگ از 618 تا 907 میلادی و به م ... Show More
43m 29s
Nov 2023
UPDATED PODCAST LIST WITH LINKS
1. ORTHODOX CHRISTIAN TEACHING PODCAST DIRECTORY: https://anchor.fm/orthodox-christian-teaching 2. DAILY NEW TESTAMENT (KJV): https://anchor.fm/daily-new-testament-kjv 3. DAILY NEW TESTAMENT DRAMATIZED (KJV): https://anchor.fm/new-testament-dramatized 4. DAILY ORTHODOX STUDY BIBL ... Show More
6s
Jul 2022
قرآن صوتی به فارسی ۲۴ سوره ی زنان یا النساء آیات - آیات ۴۳ الی ۸۷
قرآن صوتی، عهد نهایی، از روی نسخه تصدیق شده ی انگلیسی، ترجمه شده از نسخه ی اصلی توسط دکتر رشاد خلیفه --- Send in a voice message: https://podcasters.spotify.com/pod/show/quran-in-farsi/message 
18m 59s
Oct 2024
35. Akhri Moujza | The Religion and Worldly Matters | Urdu Series
In this episode of Akhri Moujza Ustadh Nouman Ali Khan concludes the discussion on the sequences of words in the Quran. First of all, Ustadh discusses Ayah 77 of Surah Al-Hajj in which the acts of worship are mentioned in a beautiful sequence. In some acts there is involvement of ... Show More
18m 45s
Jul 2019
جلسه 50 (1394/10/03): نفاق؛ مسأله‌ای اساسی در تاریخ اسلام
  آشنایی با مراحل زندگی پیامبر اکرم(ص) مبارزه با نفاق؛ یکی از مهمترین دوره‌های زندگی پیامبر اکرم(ص) نفاق؛ مسأله‌ای اساسی در تاریخ اسلام دوران کوتاه مبارزه با کفر مبارزه با نفاق؛ مبارزه‌ای که هنوز هم ادامه دارد کفر، مسأله اصلی آخرالزمان نیست وقتی کفار هم منافقانه رفتار می‌کنند ¤ ت ... Show More
52m 15s
Nov 2022
Daily Horoscope tamil | 07/11/2022 -Monday இன்றைய ராசி பலன்
மேஷம் முதல் மீனம் வரையிலான 12 ராசிகளுக்கான ராசி பலன்களைக் கணித்துத் தந்திருக்கிறார் ஜோதிடர் ஶ்ரீரங்கம் கார்த்திகேயன்.  Podcast channel manager- பிரபு வெங்கட்  
11m 48s