logo
episode-header-image
Jan 2025
24m 41s

ദിവസം 26: യാക്കോബിൻ്റെ അനുഗ്രഹം - The B...

ASCENSION
About this episode

യാക്കോബ് തൻ്റെ ജീവിതാവസാനം അടുത്തു എന്ന് മനസ്സിലാക്കിയപ്പോൾ മക്കളെ അടുത്ത് വിളിച്ച് അവരെ അനുഗ്രഹിക്കുന്നതും യാക്കോബിൻ്റെ മരണവും സംസ്‌കാരവും, തുടർന്ന്, ജോസഫ് സഹോദരന്മാരെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കുന്നതും പിന്നീട് ജോസഫിൻ്റെ മരണവും ഇരുപത്തിയാറാം ദിവസം നാം വായിക്കുന്നു. ജോബിൻ്റെ സഹനങ്ങൾക്കുശേഷം കർത്താവ് ജോബിനെ വളരെയധികം അനുഗ്രഹിക്കുന്നതും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം.

ഉല്പത്തി 49-50: ജോബ് 41-42: സങ്കീർത്തനങ്ങൾ 17

— BIY INDIA —

🔸Twitter: https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ജോസഫ് #യാക്കോബിൻ്റെ അനുഗ്രഹം #യാക്കോബ് #യാക്കോബിൻ്റെ മരണവും സംസ്കാരവും #ജോസഫിൻ്റെ മരണം #Joseph #Jacob #the last words of Jacob #the death and burial of Jacob #the death of Joseph

Up next
Today
ദിവസം 192: ഏശയ്യായുടെ പ്രവചനങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
യൂദായിലെ ജനങ്ങൾക്ക് പ്രവാസത്തിലേക്ക് പോകാതിരിക്കാൻ ഏശയ്യാ പ്രവാചകൻ നൽകുന്ന മുന്നറിയിപ്പുകളും താക്കീതുകളും ഏശയ്യായുടെ പുസ്തകത്തിൽ നിന്നും, സത്യത്തിൻ്റെയും നീതിയുടെയും പാതകളിൽ മാത്രം സഞ്ചരിച്ച് കാരുണ്യപ്രവർത്തികളിൽ മുഴുകി ജീവിച്ച തോബിത്തിൻ്റെ ജീവിതം വിവരിക്കുന്ന ഭാഗം തോബിത്തിൻ്റെ പ ... Show More
29m 12s
Yesterday
ദിവസം 191: ജറുസലേമിൻ്റെ പതനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ബാബിലോൺരാജാവായ നബുക്കദ്നേസർ ജറുസലേം കീഴടക്കുകയും കർത്താവിൻ്റെ ആലയവും രാജകൊട്ടാരവും തകർത്ത് ശേഷിച്ച ജനങ്ങളെ പ്രവാസികളായി ബാബിലോണിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ചരിത്രം ഇന്ന് നാം ശ്രവിക്കുന്നു. വിശുദ്ധഗ്രന്ഥ വായനകൾ വഴി ഞങ്ങൾക്ക് ലഭിക്കുന്ന തിരിച്ചറിവുകൾ ഞങ്ങളുടെ ജീവിതമാണ്, ഞങ്ങള ... Show More
26m 3s
Jul 8
ദിവസം 190: ജോസിയായുടെ മരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
യൂദാരാജ്യം പ്രവാസത്തിലേക്ക് പോകുന്നതിനു തൊട്ടുമുമ്പുള്ള രാജാക്കന്മാരെക്കുറിച്ചുള്ള ഇന്നത്തെ വായനകളിൽ അസ്സീറിയായ്ക്കെതിരെ യുദ്ധത്തിന് പോകുന്ന നെക്കോ ഇസ്രായേലിനെ കടക്കാൻ ശ്രമിക്കുമ്പോൾ മെഗിദോയിൽ വച്ച് ജോസിയാ തടുക്കുന്നതും ജോസിയാ മരണമടയുന്നതും നമ്മൾ ശ്രവിക്കുന്നു. ജീവിതത്തിൻ്റെ തിന് ... Show More
23m 27s
Recommended Episodes
Jan 2022
طالبان را باید به رسمیت شناخت یا نه؟
آیا جامعه جهانی و همسایگان افغانستان به سمت رسمیت شناختن طالبان حرکت می‌کنند؟ اگر چنین است، پیامد های آن برای زنانی که اجازه کار ندارند و دخترانی که از تحصیل محروم شده‌اند چه خواهد بود؟ ولی می‌توان میلیون‌ها نفر را از گرسنگی نجات داد بدون رسمیت دادن به طالبان؟ 
58m 2s
Aug 2024
آمریکا و ویتنام خواستن یا نخواستن - پرونده جنگ ویتنام - قسمت سوم
آمریکا در باتلاق ویتنام گیر افتاده است و راه پیش رفتن یا پس رفتن ندارد. هر تصمیم عواقبی دارد که هزینه بالایی برای ایالات متحده به همراه خواهد داشت. آمریکا در این بزنگاه تاریخی چه تصمیم‌هایی میگیرد؟ منابع این پرونده ۱. The Vietnam war documentary directed by Ken Burns and Lynn Nov ... Show More
35m 11s
Sep 2021
عشق دیگر کمیاب نیست!
عشق برای نسل‌ جوان ایرانی دیگر نه یک کالای کمیاب بلکه بستر ضروری ازدواج است. اما به رغم وجود زمینه های عشق و عاشقی، مناسبات حاکم بر روابط انسانی کماکان سنتی‌ست. زنان جوان و تحصیل کرده شهری در این وضعیت چه رفتاری پیشه می‌کنند؟ 
54m 56s
Feb 2024
أسد بن الفرات
أمير المجاهدين.. وفاتح صقلية، خاض رحلة علمية، تنقل فيها بين المدينة المنورة والعراق ومصر، ليعود بعدها إلى القيروان، فكان نعم الشيخ المجاهد المغوار.   سيرة يرويها:أحمد الشيخ تنفيذ و إخراج:محمد حجازي من إنتاج إذاعة قطر   يمكنك الاستماع لهذا البودكاست من خلال كافة المنصات الصوتية: أ ... Show More
19m 35s
Feb 2021
الوالدية مع ندى العادل
<p dir=&#039;rtl&#039;>تشاركنا ندى رحلتها مع الوالدية ومرض السكر عند الاطفال الوالدية بالنسبة لندى هو مصدر الهام، دور الام مع ابنائها وبناتها الكبار هو دور المسير.  كيف اليقظة الذهنية واليوجا اثرت في علاقتها مع الوالدية. تجربة ندى كام لثلاث ابناء تم تشخيصهم بمرض السكري. ضرورة نشر ... Show More
39m 42s
Mar 2024
OUR UPDATED PODCAST LIST - SEE BELOW
1. ORTHODOX CHRISTIAN TEACHING PODCAST DIRECTORY 2. DAILY ORTHODOX STUDY BIBLE READING 3. DAILY ORTHODOX BIBLE STUDY 4. DAILY CATECHISM OF THE ORTHODOX CHURCH 5. DAILY ORTHODOX WORD 6. THE MINISTRY OF THE WORD U.K. [Daily] 7. THE MINISTRY OF THE WORD U.S.A. [Daily] 8. WORDS OF LI ... Show More
6s
Jul 3
SCP-8140: “Burial Goods - Part One”
SCP-8140 is a collection of Daevite artifacts unearthed from the prehistoric ruins of Göbekli Tepe, an ancient settlement in the southeastern region of Anatolia, abandoned circa 8000 BCEContent Warnings: Death of a loved one, descriptions of violent interracial conflict, discussi ... Show More
36m 12s
Oct 2024
35. Akhri Moujza | The Religion and Worldly Matters | Urdu Series
In this episode of Akhri Moujza Ustadh Nouman Ali Khan concludes the discussion on the sequences of words in the Quran. First of all, Ustadh discusses Ayah 77 of Surah Al-Hajj in which the acts of worship are mentioned in a beautiful sequence. In some acts there is involvement of ... Show More
18m 45s