പ്രത്യാശയുടെയും പ്രതീക്ഷയുടെയും എല്ലാം പുനരുദ്ധരിക്കുന്നതിൻ്റെയും മനോഹരമായ വചനങ്ങൾ ജറെമിയായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. യുഗാന്തത്തെ സംബന്ധിക്കുന്ന മനോഹരമായ പ്രവചനങ്ങളും, വിശ്വസ്തതയോടെ ജീവിച്ച സൂസന്ന എന്ന ഇസ്രായേൽ യുവതി ചതിയിൽ പെടുന്നതും, മറ്റാരും സഹായിക്കാനില്ലാത്ത നിമിഷത്തിൽ ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കുകയും ദാനിയേൽ എന്ന ഒരു ബാലനിലൂടെ ദൈവം സഹായിക്ക ... Show More