ഷീലോയിലെ ആരാധനാലയം നശിപ്പിക്കപ്പെട്ടതുപോലെ ജറുസലേമിലെ സോളമൻ പണിത ദേവാലയവും നശിപ്പിക്കപ്പെടും എന്ന ജറെമിയായുടെ പ്രവചനവും, തങ്ങളുടെ പാപപരിഹാരവും, അനുതാപവും, സമ്പൂർണമല്ലാത്തതുകൊണ്ട്, ബാബിലോണിൽ നിന്നുള്ള മോചനം വൈകുന്നു എന്ന് മനസ്സിലാക്കുന്ന ദാനിയേൽ ജനത്തിനുവേണ്ടി പാപപരിഹാരം യാചിക്കുന്ന പ്രാർത്ഥനയാണ് ദാനിയേലിൻ്റെ പുസ്തകത്തിൽ ഇന്ന് നാം ശ്രവിക്കുന്നത്. മിശിഹാ വന്ന ... Show More