'പ്രവാസം' കാലഘട്ടത്തിലേക്ക് സ്വാഗതം! നമ്മുടെ Great Adventure Bible Timeline- ലെ എട്ടാമത്തെ കാലഘട്ടം ഫാ. ഡാനിയേലും ഫാ. വിൽസണും ചേർന്ന് നമ്മെ പരിചയപ്പെടുത്തുന്നു. തെക്കൻ രാജ്യമായ യൂദായുടെ പതനത്തെയും ബാബിലോണിലേക്കുള്ള പ്രവാസത്തെയും കുറിച്ച് ഇവിടെ അവർ വിവരിക്കുന്നു. യൂദായുടെ പ്രവാസകാലജീവിതം അവരുടെ ആത്മീയ സ്ഥിതിയെ എങ്ങനെയെല്ലാം ബാധിച്ചുവെന്നും ആത്യന്തിക ... Show More