ഇസ്രയേലിലെയും യൂദായിലെയും സമകാലീനരായ രാജാക്കന്മാരുടെ ഭരണകാലവും അവർ തമ്മിലുള്ള ഏറ്റുമുട്ടലുകളും എലീഷാ പ്രവാചകൻ്റെ മരണവും രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും, ആമോസ് പ്രവാചകൻ്റെ പുസ്തകത്തിൽ നിന്ന് ഇസ്രയേലിൻ്റെ നാശത്തെക്കുറിച്ചും പുനരുദ്ധാരണത്തെക്കുറിച്ചുമുള്ള പ്രവചനങ്ങളും ആമോസിൻ്റെ മധ്യസ്ഥ പ്രാർത്ഥനയും നാം വായിക്കുന്നു. ദൈവം സംസാരിക്കുന്ന സന്ദർഭങ്ങളെ വിലമതിക് ... Show More
Yesterday
ദിവസം 193: പ്രാർത്ഥനയുടെ ശക്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഏശയ്യായുടെ പുസ്തകത്തിൽ മൂന്ന് ആക്ഷേപങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഒന്ന്, അവർ ദൈവത്തിനെതിരെ തിരിഞ്ഞു എന്നതും രണ്ട്, അവർ പാവപ്പെട്ടവരെ കൊള്ളയടിച്ചതും മൂന്ന്, സ്ത്രീകൾക്കെതിരെയും ആണ്. മനുഷ്യരാൽ നിന്ദിക്കപ്പെട്ട സമയത്ത് രണ്ടു വ്യക്തികളും, തോബിത്തും സാറായും പ്രാർത്ഥനയിലൂടെ തങ്ങളുടെ ജീവിത ... Show More
24m 37s