യൂദാ രാജാവുമൊത്ത് മോവാബിനെതിരെ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിൻ്റെ വിവരണം രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും, സഖറിയാ പ്രവാചകൻ്റെ കാലത്ത് ദൈവവഴിയിൽ സഞ്ചരിച്ച ഉസിയാ രാജാവ്, പിന്നീട് വിശുദ്ധസ്ഥലത്ത് ധൂപാർപ്പണത്തിനുപോലും തുനിഞ്ഞ് അഹങ്കാരപ്രമത്തനായി കുഷ്ഠരോഗിയായി മാറിയ ചരിത്രം ദിനവൃത്താന്തപുസ്തകത്തിൽ നിന്നും നാം വായിക്കുന്നു. നമുക്കുള്ളതെല്ലാം ദൈവത്തിൻ്റെ ദാനമ ... Show More