ജറുസലേം ദേവാലയവും രാജകൊട്ടാരവും പണിതീർത്ത സോളമന് ദൈവം നൽകിയ വാഗ്ദാനങ്ങളും മുന്നറിയിപ്പുമാണ് ഇന്ന് നാം വായിക്കുന്നത്. വിരുന്നു നടക്കുന്ന വീട്ടിൽ പോകുന്നതിനേക്കാൾ നല്ലത്, വിലാപം നടക്കുന്ന വീട്ടിൽ പോകുന്നതാണ് തുടങ്ങിയ സഭാപ്രസംഗകൻ്റെ മനോഹരമായ വാക്യങ്ങളും നാം ശ്രവിക്കുന്നു. ദൈവത്തിൻ്റെ പാതകളിൽ നിന്ന് വ്യതിചലിച്ചു പോയ നിമിഷങ്ങളെയോർത്തു പശ്ചാത്തപിച്ച് മടങ്ങിവരാന ... Show More