ജറുസലേം ദേവാലയനിർമ്മാണത്തോടനുബന്ധിച്ചുള്ള ഇതരസജ്ജീകരണങ്ങളുടെ നിർമ്മാണവും രാജകൊട്ടാരനിർമ്മാണത്തിൻ്റെ വിവരങ്ങളും രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും ശ്രവിക്കാം. ദൈവം മാത്രമാണ് ഒരാളുടെ ആനന്ദത്തിൻ്റെ ആധാരം എന്നും മനുഷ്യൻ്റെ നിതാന്തമായ അന്തർദാഹങ്ങളെ ശമിപ്പിക്കാൻ ഭൂമി വെച്ചുവിളമ്പുന്ന ഒരു സന്തോഷത്തിനും കഴിയില്ലെന്ന് ഓർമ്മിപ്പിക്കുകയാണ് സഭാപ്രസംഗകൻ്റെ പുസ്തക വായന ... Show More