അനുദിനബലികൾ സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ തുടരുന്നു. ധൂപനബലിപീഠത്തെക്കുറിച്ചും പാപപരിഹാരത്തെക്കുറിച്ചും സാബത്താചരണത്തെക്കുറിച്ചും പുറപ്പാട് പുസ്തകത്തിലും വിശുദ്ധിയെക്കുറിച്ച് ലേവ്യരുടെ പുസ്തകത്തിലും വിവരിക്കുന്ന ഭാഗങ്ങൾ ഇന്ന് നമുക്ക് ശ്രവിക്കാം.
[പുറപ്പാട് 30-31 ലേവ്യർ 22 ... Show More
സാവൂളിന് തന്നോടുള്ള ശത്രുതയുടെ ആഴം ജോനാഥാനിൽ നിന്നും മനസ്സിലാക്കിയശേഷം ദാവീദ് പലസ്ഥലങ്ങളിൽ ഒളിവിൽ പാർക്കുന്നതും ദാവീദിനെ സഹായിച്ചവരെ സാവൂൾ നശിപ്പിക്കുന്നതുമായ സംഭവങ്ങൾ ഇന്ന് നാം വായിക്കുന്നു. നമ്മുടെ ജീവിതത്തിലെ ദുരനുഭവങ്ങൾക്കിടയിലും ക്ഷമയോടെ കാത്തിരുന്നാൽ ദൈവിക പദ്ധതികൾ നമ്മുട ... Show More
സീനായ് മലയിലേക്ക് കയറിച്ചെന്ന മോശയെ കാണാതായപ്പോൾ ഇസ്രായേൽ ജനം സ്വർണ്ണം കൊണ്ട് കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചു. വിഗ്രഹാരാധനയിലൂടെ നാം ദൈവപുത്രസ്ഥാനം നഷ്ടപ്പെടുത്തുകയാണ് എന്ന ഓർമ്മപ്പെടുത്തൽ ഡാനിയേൽ അച്ചൻ വിവരിച്ചുതരുന്നു. ദൈവത്തിൻ്റെ തിരുനാളുകൾ എങ്ങനെ ആഘോഷിക്കണമെന്ന് ലേവ്യരുടെ ... Show More
അമലേക്ക്യരുമായുള്ള യുദ്ധത്തിൽ സാവുൾ ദൈവത്തിൻ്റെ നിർദ്ദേശം അനുസരിച്ചില്ല. അതിനാൽ ദൈവം ദാവീദിനെ രാജാവായി അഭിഷേകം ചെയ്യുകയും സാവൂളിൽ നിന്ന് ആത്മാവ് വിട്ടുപോവുകയും ചെയ്യുന്നു. മാമ്മോദീസായിലൂടെ എന്നേക്കും നമ്മോടുകൂടെ ആയിരിക്കാൻ ദൈവം വർഷിച്ച പരിശുദ്ധാത്മാവിനെ എപ്പോഴും വിലമതിക്കാനും പരി ... Show More